Wednesday, 29 January 2014

BIG ZERO.....

              ജീവിതം ആകെ മാറി മറിയുകയാണ് . തിളച്ചു മറിയുന്ന കടൽ പോലെ.ഒന്നിനും ഒരു ഉത്തരം കിട്ടാത്ത പോലെ.ഇനി മുന്നോട്ടു എന്ത് എന്ന് ഒരു പിടിയും ഇല്ല.മുന്നോട്ടു ഇനി ഉണ്ടോ എന്നും അറിയില്ല.ഒരു വലിയ മതിൽ കെട്ടിന്റെ മുന്നിൽ വന്നു പകച്ചു നില്ക്കുന്നത് പോലെ....ഇത്രയും നാളത്തെ ജീവിതം മുഴുവനും തെറ്റായിരുന്നു എന്ന് അറിയുമ്പോ അല്ലെങ്കിൽ ഇത്രയും നാളത്തെ ജീവിതം ഒരു പരാജയം മാത്രം ആയിരുന്നു എന്ന് അറിയുമ്പോൾ ഒരു വലിയ zero മാത്രം കയ്യിൽ...ജീവിതം ഇവിടെ അവസാനിക്കുന്നില്ലലോ,മരിക്കുന്നത് വരെ ജീവിച്ചല്ലേ പറ്റു...എല്ലാം തീരുമാനിക്കുന്ന ഒരു ശക്തി ഭൂമിയിൽ എവിടെയോ ഉണ്ട്.ആ ശക്തി തീരുമാനിക്കട്ടെ ബാകി ഉള്ള ജീവിതം എങ്ങിനെ വേണം എന്ന്.....ചിലപ്പോൾ അത് വിജയം ആവാം ചിലപ്പോൾ അത് പരാജയം ആവാം...എന്താണെങ്കിലും അത് സ്വീകരിക്കാനുള്ള ശക്തി ഉണ്ടായാൽ മതിയായിരുന്നു ഈ ശരീരത്തിന്......

No comments:

Post a Comment