Hai friends......
ആദ്യമേ തന്നെ ഈ blog ന്റെ പേരിനെ കുറിച്ച് പറയാം .....ഇതു ഞാന്‍ blog നു വേണ്ടി തിരഞ്ഞെടുത്ത name അല്ല ....ഏതാണ്ട് 1 year മുന്‍പ് ഞാന്‍ ഒരു story എഴുതി ....(അബദ്ധവശാല്‍ എഴുതി എന്നു പറയുന്നതാവും ശരി ...).അത് colege magazine il കൊടുക്കണം എന്ന് എനിക്ക് അതിയായ ഒരു ആഗ്രഹം ഉണ്ടായി ....അതിനു പറ്റിയ ഒരു title തപ്പി കുറേ നടന്നു ...കുറേ പേരോട് ചോദിച്ചു ...അവസാനം എന്റെ ഒരു friend ആ story വായിച്ചിട്ട് പറഞ്ഞു തന്ന title ആണ് "മൊഴികള്‍ക്കപ്പുറ൦ "....thankx to u dear friend.....
daivame!!!!!!!! ithum malayalikal sahikkendi varumo........
ReplyDeleteAll the very best Chithu.... ethu oru valiya sambhavaam aayi therattee :clapping:
ReplyDelete