കന്യാസ്ത്രീകള്‍ ആണോ ദൈവത്തിന്റെ ഭൂമിയിലെ മാലാഖകള്‍ ?ഇന്ന് train il കുറെ കന്യാസ്ത്രീകള്‍ ഉണ്ടായിരുന്നു ….ഒരു lady, കന്യാസ്ത്രീ ആവുമ്പോ അവരുടെ മനസ്സില്‍ എന്തായിരിക്കും ?ശരിക്കും അവര്‍ ആഗ്രഹിച്ച ഒരു life ആണോ ഇങ്ങനെ കര്‍ത്താവിന്റെ മനവാട്ടിമാരായി ജീവിക്കുന്നത് ….
Train il കണ്ട group il ഒരു lady വളരെ സുന്ദരി ആയിരുന്നു ……(അവരെ കണ്ടപ്പോള്‍ ജീവിതത്തില്‍ ആദ്യമായി ഒരു കന്യാസ്ത്രീ ആയാല്‍ കൊള്ളാം ഏന്നു തോന്നി ….)ശരിക്കും അവര്‍ ഒരു മാലാഖയെ പോലെ തോന്നി ……മാലാഖമാര്‍ coffee കുടിക്കുമോ ?ആ …ആര്‍ക്കറിയാം ..എന്നാല്‍ ഈ മാലാഖ ഒരു coffee cup രണ്ടു കൈകള്‍ കൊണ്ടും പിടിച്ചു coffee കുടിക്കുന്നുണ്ടായിരുന്നു ….coffee കുടിച്ചു കൊണ്ട് അവര്‍ നടന്നു വരുന്നത് കണ്ടപ്പൊ ,അത് ശരിക്കും ദൈവത്തിന്റെ ഭൂമിയിലെ മാലാഖ ആണെന്നു തോന്നിപ്പോയി …..
Chithu...ethu kalakki....vaayill nottaam nallavannam purogamikunudau alle....kanyasree maaeyum vidiilallee....hehehe...
ReplyDeleteKollam keetoo...write more !!!
fine chithu, really nice
ReplyDelete