കുറിപ്പ് : ഇതു വായിക്കുന്നവര്‍ ദയവായി ഞാന്‍ ഒരു feminist ആണ് എന്ന് തെറ്റിദ്ധരിക്കരുത്
സ്ത്രീ ,അവള്‍ അമ്മയാണ്, സ്നേഹമാണ്, സൗന്ദര്യമാണ്, ശക്തിയാണ് ..... പറഞ്ഞാല്‍ തീരാത്ത അത്ര രൂപങ്ങള്‍ ഉണ്ട് സ്ത്രീക്ക് .നദി പോലെ ശാന്തമായി ഒഴുകാനും കടലു പോലെ സംഹാര താണ്ഡവം ആടാനും അവള്‍ക്കു കഴിയും.ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ഈ സമൂഹത്തില്‍ ജീവിക്കാന്‍ പാടില്ലേ ?എന്തിനാണ് എന്നും സ്ത്രീ പുരുഷന്റെ നിഴലില്‍ മാത്രം ജീവിക്കുന്നത്......
ഒരു പുരുഷനെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നത്,പങ്കു വക്കാന്‍ പഠിപ്പിക്കുന്നത്, ജീവിക്കാന്‍ പഠിപ്പിക്കുന്നത് എല്ലാം സ്ത്രീയാണ്.മാറ്റങ്ങള്‍ ജീവിതത്തില്‍ എന്നും അനിവാര്യമാണ്. ജീവിതം എപ്പോഴും മാറ്റങ്ങള്‍ കൊണ്ട് നമ്മെ അത്ഭുതപ്പെടുതതിക്കൊണ്ടിരിക്കും.നേരെ പോകുന്ന ജീവിതം പെട്ടന്ന് ഒരു speed hump ചാടിയത് പോലെ.......പലരും പറയും സ്ത്രീക്ക് മാറ്റങ്ങളുമായി വേഗം പൊരുത്തപ്പെടാന്‍ പറ്റും എന്ന്...ശരിയായിരിക്കാം.....പക്ഷെ അതിനു അവള്‍ എന്തുമാത്രം ബുദ്ധിമുട്ടുന്നു എന്ന് ആരും അറിയുന്നില്ല.....ഉള്ളിന്റെ ഉള്ളില്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു കടല്‍ സൂക്ഷികുന്നവളാണ് സ്ത്രീ.....അതാണ് അവളുടെ ശക്തി....ചിലപ്പോഴൊക്കെ അത് തന്നെ ആണ് അവളുടെ നിസ്സഹായതയും......

it is good to teach how to live.. but don't forget to live. All the womens in the world has this belive they are changing the life of a men.. but they don't know all the mens world are living as thier own way...
ReplyDelete