"തള്ള വൈബ് "
നല്ല title അല്ലേ... ഇപ്പോൾ കുറച്ചു നാൾ ആയിട്ടുള്ളു ഞാൻ ഈ ഒരു വാക്ക് കേട്ടു തുടങ്ങീട്ട്....
പണ്ടൊക്കെ ഒരുപാട് വായ്നോക്കിയിരുന്നതാ.... ഭംഗിയുള്ള എന്തു കണ്ടാലും എല്ലാവരും നോക്കില്ലേ, ഞാനും അങ്ങിനെ ആയിരുന്നു.... അതിനെ എന്റെ ഭാഷയിൽ വായ്നോട്ടം എന്നാണ് ഞാൻ പറഞ്ഞിരുന്നത്.... കാര്യങ്ങൾ നമ്മൾ പറയുന്ന രീതിയിൽ മനസ്സിലാക്കുന്ന ആളുകളോട് വേണം പറയാൻ.... അല്ലാത്തവരൊക്കെ കഴുതകളാണ്.....
നമ്മൾ പറഞ്ഞു വന്നത് തള്ള വൈബിനെ കുറിച്ചല്ലേ.... ഇടക്ക് വിഷയത്തിൽ നിന്നും വ്യതിചലിച്ചോ.....
"ശ്രദ്ധിക്കണ്ടേ അംബാനെ..... "
ഇപ്പോ കുറെ നാളായി വായ്നോക്കാൻ ഒന്നും ഒരു interest ഇല്ല എന്ന് ആരോടോ പറഞ്ഞപ്പോൾ കിട്ടിയ മറുപടി "വയസായില്ലേ, അത് കൊണ്ടാവും " എന്നാണ്.... ഇതിനെ ആണോ ഈ തള്ള വൈബ് എന്ന് പറയുന്നത്....
ഞാൻ വിശ്വസിക്കുന്നത് നമ്മൾ നമുക്ക് തീരുമാനിക്കുന്ന വയസാണ് നമ്മുടേത് എന്നാണ്..... മനസ്സിലായില്ലാ????
അതായത് ഉത്തമാ.... 40 വയസ് ഉള്ള ഒരാളുടെ മനസ്സിൽ 20 വയസ്സിന്റെ ചെറുപ്പം ആണെങ്കിൽ അയാൾക്ക് 20 തന്നെ ആണ് വയസ്.... മനസ്സിൽ എന്നും ചെറുപ്പം സൂക്ഷിച്ചാൽ age is just a number....
(വയസ്സായി എന്ന് കൊന്നാലും സമ്മതിക്കില്ല ഞാൻ 🤭🤭)
😄
ReplyDelete😁😁
ReplyDelete😁😁😁
ReplyDelete🤭🤭
DeleteAngane Paranju Ashwasikkam..
ReplyDeletePodaaaa
Deleteനിനക്കൊന്നും ഒരിക്കലും വയസ്സാവില്ല.. എനിക്കും
ReplyDeleteAthe athe 👍
Delete