വിമർശനം എന്ന വാക്കിന്റെ അർത്ഥം എന്താണ്? ആർക്കെങ്കിലും correct ആയി അറിയുമെങ്കിൽ ഒന്ന് പറഞ്ഞു താ....
എന്റെ വിമർശകരെ കുറിച്ച് പറയാം. എനിക്ക് അടുത്തറിയുന്ന ആളുകൾ, എന്നെ അടുത്തറിയുന്ന ആളുകൾ ഇവരാണ് വിമർശകർ....
പല തരം വിമർശകർ ഉണ്ട്... ഞാൻ എന്തു ചെയ്താലും opposite പറയുന്നവർ.... ചെയ്തത് ഞാനാണോ എന്നാൽ opposite പറയണം എന്ന ചിന്തയുമായി നടക്കുന്നവർ....
"ചത്തത് കീചകനെങ്കിൽ കൊന്നത്........" ഹാ..... അത് തന്നെ....
ഞാൻ ചെയ്തതോ പറഞ്ഞതോ ശരിയാണോ തെറ്റാണോ എന്ന് നോക്കിയിട്ട് അഭിപ്രായം പറയുക. അതല്ലേ അതിന്റെ ഒരു ഇത്.... അല്ലാതെ ഞാൻ ചെയ്തു അല്ലെങ്കിൽ പറഞ്ഞു എന്ന കാരണം കൊണ്ട് അതെല്ലാം തെറ്റായിരിക്കും എന്ന രീതിയിൽ ഉള്ള സംസാരം ശരിയാണോ???
ഫ്രണ്ട്സ് സിനിമയിൽ ലാസർ എളയപ്പൻ പറഞ്ഞ പോലെ "നീ പറിക്കുന്നതൊക്കെ ആവശ്യമില്ലാത്ത ആണികൾ ആവും" എന്ന ലൈൻ ശരിയാണോ അമ്മാവാ? പറയൂ അപ്പൂപ്പാ....ഹാ പറയ് വല്യപ്പാ.....????
👍
ReplyDelete😊
Delete
ReplyDeleteDefinition : Personal criticism refers to the act of evaluating, judging, or expressing disapproval or negative opinions about an individual's character, behavior, actions, abilities, or personal attributes
And you are unjudgable, unevaluable by others, because You are "You" Cheers ! #KeepGoing
Thankq
Delete